താന്ത്രികാചാര്യൻ പാലാ മോഹനൻ തന്ത്രികൾ 65 നിര്യാതനായി
കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിൽ താന്ത്രിക ചുമതല വഹിച്ച് വന്നിരുന്നു. നാളെ വൈകിട്ട് 5 മണി മുതൽ(26-02-2025) ബുധൻ സ്വവസതിയിൽ പൊതു ദർശനവും 27-ആം തിയതി വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക് സംസ്കാര ചടങ്ങുകൾ സ്വവസതിയിൽ നടക്കും.
ഭാര്യ - പൂവത്തോട് ചിലമ്പൻ കുന്നേൽ മിനിമോഹൻ
സഹോദരങ്ങൾ - പരേതനായ ശശി, പരേതനായ രാജപ്പൻ, ശിവൻ, അശോകൻ, സഹോദരി - ഉഷ ബാബു മരങ്ങാട്ടുപള്ളി
0 Comments