അരുവിത്തുറ വെള്ളൂക്കുന്നേൽ (പുത്തൻവീട്ടിൽ) ടോം ജോസഫ് (കുട്ടൻ ) 62 നിര്യാതനായി.
മൃത സംസ്കാരം 17 /2 /25 തിങ്കൾ ഉച്ചകഴിഞ്ഞ് 2 30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെൻറ് ജോർജ് ഫൊറോന പള്ളി കുടുംബ കല്ലറയിൽ സംസ്കരിക്കും. ഭാര്യ ലാലി സ്കറിയ കൊല്ലിയിൽ (പ്രിൻസിപ്പൽ പ്രതീക്ഷ ബി ആർ സി ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി)
മക്കൾ- മൂവി മരിയ, ശ്രുതി എൽസ, ലയ അന്ന,
നിസ അൽഫോൻസ.
മരുമക്കൾ- ബോണി വർഗീസ് പരിയാടൻ അങ്കമാലി, ആൽബിൻ ജോസ് അരഞ്ഞാണിയിൽ പയ്യമ്പള്ളി മാനന്തവാടി.
0 Comments