6 മാസം മുൻപ് കാമുകൻ മരിച്ചു.. പത്തനംതിട്ടയിൽ യുവതി ആത്മഹത്യ ചെയ്ത നിലയിൽ…



 പത്തനംതിട്ട കുളത്തു മണ്ണിലാണ്സംഭവം . പടിഞ്ഞാറ്റതിൽ രഞ്ജിത രാജൻ ആണ് മരിച്ചത് .ഇന്ന് രാവിലെയോടെയാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. രഞ്ജിതയുടെ ആൺ സുഹൃത്ത് ആറുമാസം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഇതിനു ശേഷം യുവതി വളരെ മാനസിക പ്രയാസത്തിൽ ആയിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു.  


 രഞ്ജിതയും ആൺസുഹൃത്തും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചിരുന്നു എന്നാൽ ബന്ധുക്കളും നാട്ടുകാരും ചേർന്ന് രഞ്ജിതയെ സുഹൃത്തിൽ നിന്നും അകറ്റിയിരുന്നു .ഇതോടെയാണ് ആൺസുഹൃത്ത് ആത്മഹത്യ ചെയ്തത്. രഞ്ജിതയുടെ മൃതദേഹം കോന്നി താലൂക് ആശുപത്രിയിലേക്ക് മാറ്റി. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments