കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് മാർച്ച് 5 ന് കൊടിയേറുമെന്ന് ഭാരവാഹികളായ എൻ. പി ശ്യാംകുമാർ, ശ്രീജിത്ത്. കെ നമ്പൂതിരി, എന്നിവർ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു...... വീഡിയോ ഈ വാർത്തയോടൊപ്പം



കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് മാർച്ച് 5 ന് കൊടിയേറുമെന്ന് ഭാരവാഹികളായ എൻ. പി ശ്യാംകുമാർ, ശ്രീജിത്ത്. കെ നമ്പൂതിരി, എന്നിവർ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു...... 

മാർച്ച് അഞ്ചിന് രാത്രി ഒമ്പതിന് തന്ത്രി തരണനല്ലൂർ രാമൻ നമ്പൂതിരിപ്പാട് മേൽശാന്തി ഉപേന്ദ്രൻ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ് ഉത്സവം നടക്കുന്നത്.

വീഡിയോ ഇവിടെ കാണാം 👇👇👇

 ഇത്തവണ വിപുലമായ ഉത്സവ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് ഭാരവാഹികൾ പറഞ്ഞു. മാർച്ച് 13ന് പള്ളിവേട്ട ഉത്സവവും 14ന് ആറാട്ട് ഉത്സവവും നടക്കും











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments