അരുണപുരം കുന്നത്ത് ഉണ്ണികൃഷ്ണൻ (സുരേഷ് കെ സി,ഉണ്ണി 59) അന്തരിച്ചു.
കൈരളി അക്ഷര ശ്ലോകം സദസ്സിലെ അംഗമായിരുന്നു.ഭാര്യ ഉഷ തിടനാട് മലയിൽ പറമ്പിൽ കുടുംബാംഗമാണ്.മക്കൾ.ശ്രീനാഥ് കെ എസ് (വിദ്യാർത്ഥി എഞ്ചിനിയറിങ്ങ് കോളേജ് ഏറ്റുമാനൂർ ),കാശി നാഥ് വിദ്യാർത്ഥി ഹോളി ക്രോസ്സ് ചേർപ്പുങ്കൽ ). സംസ്കാരം നാളെ (വെള്ളി) 11 ന് വീട്ടുവളപ്പിൽ
0 Comments