പൂവത്തോട് പ്ലാവിൽ നിന്ന് വീണ് ഒരാൾ മരിച്ചു. ചോലത്തടം സ്വദേശി പാലവിള സജി ( 53) ആണ് മരിച്ചത്. ഇയാൾ ഇടമറ്റത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments