മീനച്ചിൽ ഗ്രാമ പഞ്ചായത്ത് മെമ്പറും കേരള വനിതാ കോൺഗ്രസ് എം മീനച്ചിൽ മണ്ഡലം പ്രസിഡൻ്റും മീനച്ചിൽ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റുമായിരുന്ന ഷേർലി ബേബി (52 വയസ് ) നിര്യാതയായി.

മീനച്ചിൽ ഗ്രാമ പഞ്ചായത്ത് മെമ്പറും കേരള വനിതാ കോൺഗ്രസ് എം മീനച്ചിൽ മണ്ഡലം പ്രസിഡൻ്റും മീനച്ചിൽ പഞ്ചായത്ത് മുൻ  വൈസ് പ്രസിഡൻ്റുമായിരുന്ന  ഷേർലി ബേബി (52 വയസ് ) നിര്യാതയായി. 
 രണ്ടു തവണ മീനച്ചിൽ സി ഡി എസ് പ്രസിഡൻ്റുമായിരുന്നു. 

സംസ്കാര ശുശ്രൂഷകൾ നാളെ തിങ്കൾ 3 മണിക്ക് വീട്ടിൽ ആരംഭിക്കുന്നതും പൈക സെൻ്റ് ജോസഫ് സ് പള്ളിയിൽ നടത്തുന്നതുമാണ്. 

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments