ചേർപ്പുങ്കലിൽ പിക് അപ്പ് വാൻ ഇടിച്ചു വീട്ടമ്മയ്ക്ക് പരിക്ക്
അപകടത്തിൽ പരിക്കേറ്റ പുലിയന്നൂർ സ്വദേശി ശോഭയെ ( 41 ) ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
3 മണിയോടെ ചേർപ്പുങ്കൽ ഭാഗത്ത് വച്ചായിരുന്നു അപകടം.
പാലാ പൂവരണി മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇന്ന് വൈകിട്ട് തന്ത്രി ഭദ്രകാളി മറ്…
0 Comments