പാലാ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 3 ന് നടക്കും.
ഷാജു തുരുത്തനെ അവിശ്വാസത്തിലൂടെ പുറത്താക്കിയ ശേഷമുള്ള തെരഞ്ഞെടുപ്പാണിത്. കേരളാ കോണ്‍ഗ്രസ് (എം) പ്രതിനിധി തോമസ് പീറ്ററിനാണ് അടുത്ത ഊഴം.
വോട്ടെടുപ്പില്‍
ഷാജു നിലപാടെന്ത് എന്ന് വ്യക്തമാകാനിരിക്കുന്നതേയുള്ളൂ. എന്നാല്‍ ഷാജുവിനെ
കൂടാതെ തന്നെ ഭരണപക്ഷത്ത് ഭൂരിപക്ഷമുള്ളതിനാല്‍ തോമസ് പീറ്ററിന്
ആശങ്കയ്ക്ക് അടിസ്ഥാനമില്ല.
യു.ഡി.എഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയെ അടുത്തയാഴ്ചയേ തീരുമാനിക്കുകയുള്ളൂവെന്ന് പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി പറഞ്ഞു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments