വാർഷികാഘോഷം 'നെക്സോ 2കെ25' സംഘടിപ്പിച്ചു


പാലാ വിൻസെൻഷ്യൻ മൈനർ സെമിനാരിയിൽ വാർഷികാഘോഷം 'നെക്സോ  2കെ25' സംഘടിപ്പിച്ചു. 

ചടങ്ങിൽ പ്രൊവിൻഷ്യാൾ ഫാ മാത്യു കക്കാട്ടുപിള്ളിൽ അധ്യക്ഷത വഹിച്ചു. റെക്ടറും സുപ്പീരിയരുമായ ഫാ തോമസ് ചെരുവിൽ ആമുഖപ്രസംഗം നടത്തി. സെമിനാരിയിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ മീനച്ചിലാറിൻ തീരത്ത് എന്ന മാഗസിൻ്റെ പ്രകാശനവും നടന്നു. മുഖ്യാതിഥിയായി പങ്കെടുത്ത മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് സമ്മാനദാനം നിർവ്വഹിച്ചു. തുടർന്നു  വിദ്യാർത്ഥികൾ അവതരിപ്പിച്ച  ഷോർട്ട് ഫിലിം പ്രദർശനവും നടത്തി.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments