പാമ്പാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 2പേർക്ക് പരുക്കേറ്റു


സൗത്ത് പാമ്പാടി ചെറുവള്ളിക്കാവ് ക്ഷേത്രത്തിനു സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു യുവാക്കൾക്ക് പരിക്ക്.  

 കുറ്റിക്കൽ വടക്കേ നടയിൽ മനു പുന്നൻ (40), തൊടുപുഴ വഴിത്തല സ്വദേശി  സജിൻ (18 ) എന്നിവർക്കാണ് പരിക്കേറ്റത്.  
 രാത്രി 8 മണിക്കായിരുന്നു സംഭവം. ഇരുവരെയും പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments