17 വോട്ടും നേടി എൽ.ഡി.എഫ്....
ബിജി ജോജോ പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ
മുൻ നഗരസഭാദ്ധ്യക്ഷ കൂടിയാണ് ബിജി. നഗരസഭയിലെ ടൗൺ വാർഡിനെ പ്രതിനിധീകരിക്കുന്നു.
ആനി ബിജോയി ആയിരുന്നു യു. ഡി. എഫ്. സ്ഥാനാർത്ഥി.
കൊല്ലത്ത് വൻ ലഹരിമരുന്ന് വേട്ട. 93 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ . കൊല്ലം പറക്ക…
0 Comments