രാമപുരം ഫൊറോനാ പള്ളി മൈതാനിയിൽ കാർഷിക ഭക്ഷ്യമേളയും പുഷ്പ പ്രദർശനവും ഫെബ്രുവരി 15ന് ആരംഭിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രാമപുരം സോണിന്റെയും രാമപുരം സെൻറ് അഗസ്റ്റ്യൻസ് ഫൊറോന പള്ളിയുടെയും വിവിധ ഭക്ത സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് രാമപുരം പള്ളി മൈതാനത്ത് കാർഷിക ഭക്ഷ്യമേളയും പുഷ്പപ്രദർശനവും 15, 16 തീയതികളിൽ നടത്തുന്നതെന്ന് സംഘാടകർ പറഞ്ഞു വീഡിയോ ഈ വാർത്തയോടൊപ്പം


രാമപുരം ഫൊറോനാ പള്ളി മൈതാനിയിൽ കാർഷിക ഭക്ഷ്യമേളയും പുഷ്പ പ്രദർശനവും ഫെബ്രുവരി 15ന് ആരംഭിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
 പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രാമപുരം സോണിന്റെയും രാമപുരം സെൻറ് അഗസ്റ്റ്യൻസ് ഫൊറോന പള്ളിയുടെയും വിവിധ ഭക്ത സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് രാമപുരം പള്ളി മൈതാനത്ത് കാർഷിക ഭക്ഷ്യമേളയും പുഷ്പപ്രദർശനവും 15, 16 തീയതികളിൽ നടത്തുന്നതെന്ന് സംഘാടകർ പറഞ്ഞു 

വീഡിയോ ഇവിടെ കാണാം 👇👇👇









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments