മേലുകാവ് കല്ല് വെട്ടം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം കുംഭ വിളക്ക് മഹോത്സവവും പുന:പ്രതിഷ്ഠ വാർഷികവും 2025 ഫെബ്രുവരി 13 വ്യാഴം മുതൽ 16 ഞായർ വരെ തിയതികളിൽ നടക്കും.
ഫെബ്രുവരി 13 വ്യാഴം 7 മണിക്ക് ക്ഷേത്രം മേൽശാന്തി എം.എസ് അനീഷ് മുഖ്യകാർമികത്വത്തിൽ കോടിയേറ്റ്.
7.30 നു ഗാനമേള നടക്കും.
ഫെബ്രുവരി 16 രാവിലെ കലശ അഭിഷേകം ,12 മണിക്ക് മഹാ പ്രസാദ ഊട്ട്. രാത്രി 7 മണിക്ക് ഗാനമേള, 8:.30ന് താലപൊലിയും, ഗരുഡൻ പറവയും,ചെണ്ട മേളവും. തുടർന്ന് നൃത്ത നാടകം എന്നിവ നടക്കും.
0 Comments