1099 ആം നമ്പർ ഇലയ്ക്കാട് ശാഖയുടെ വാർഷിക സമ്മേളനം നടത്തി. കെ.പി.എം.എസ്




1099_ആം നമ്പർ ഇലയ്ക്കാട്  ശാഖയുടെ വാർഷിക സമ്മേളനം നടത്തി. കെ.പി.എം.എസ്

 മീനച്ചിൽ യൂണിയനു കീഴിലെ  കെ.പി.എം.എസ് 1099 ഇലയ്ക്കാട്  ശാഖയുടെ വാർഷിക സമ്മേളനം ഇലയ്ക്കാട്  സാംസ്കാരിക നിലയത്തിൽ മീനച്ചിൽ യൂണിയൻ സെക്രട്ടറി പി.ടി.രശ്മി ഉദ്ഘാടനം ചെയ്തു.


ശാഖായോഗം പ്രസിഡന്റ്  എൻ.എം.വത്സ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ട്രഷറർ ബാബു എറയന്നൂർ മുഖ്യപ്രഭാഷണം നടത്തി, ബിനീഷ് ഭാസ്കരൻ, ജി.ഷിജു, ഷാജി.എ, എൻ.എം.വത്സ, വി.എം.അശോക്_കുമാർ, എ.ഷാജി, കെ.എ.രാജേഷ്
 തുടങ്ങിയവർ സംസാരിച്ചു.


പുതിയ ഭാരവാഹികളായി ജി.ഷിജു (പ്രസിഡന്റ്), ഷാജി.എ (വൈസ് പ്രസിഡന്റ്), എൻ.എം.വത്സ  (സെക്രട്ടറി), വി.എം.അശോക്_കുമാർ (ജോ: സെക്രട്ടറി). കെ.എ.രാജേഷ് (ഖജാൻജി )










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34



Post a Comment

0 Comments