കടനാട് കൊടുംപിടി - തെക്കയില്‍ പരേതനായ മത്തായി ഫിലിപ്പിന്‍റെ ഭാര്യ അച്ചാമ്മ ഫിലിപ്പ് (101 ) അന്തരിച്ചു.


കടനാട് , കൊടുംപിടി, തെക്കയില്‍ പരേതനായ  മത്തായി ഫിലിപ്പിന്‍റെ  ഭാര്യ അച്ചാമ്മ ഫിലിപ്പ്  (101 ) അന്തരിച്ചു. 

സംസ്കാരം തിങ്കള്‍  (10.02.2025, ) ഉച്ചകഴിഞ്ഞ് 3.30-ന് 
  കടനാട് സെന്‍റ് അഗസ്റ്റ്യന്‍സ് ഫൊറോന പള്ളി സെമിത്തേരിയിൽ 
പരേത പ്രവിത്താനം വെള്ളിയേപ്പള്ളില്‍ കുടുംബാംഗമാണ്. 


മക്കള്‍: കുട്ടിയമ്മ , ആനിയമ്മ (ഷാലോം കോണ്‍വെന്‍റ്, വടകര) മാത്തച്ചന്‍ (തെക്കയില്‍ ജൂവലറി, പ്രവിത്താനം) മേരിമ്മ, ഷാജു 
മരുമക്കള്‍: തൊമ്മച്ചന്‍ പുന്നപ്ലാക്കല്‍, (മൂന്നിലവ് ) സാലി (റ്റോപ്സി) (തട്ടാംപറമ്പില്‍, തീക്കോയി), ജോണി തോമസ് മണിമല, പ്രവിത്താനം (ദീപനാളം), ജോബി ഇളംപ്ലാശേരിയില്‍, (മൂന്നിലവ്).  ഭൗതികശരീരം നാളെ  (09-02-2025 ഞായറാഴ്ച ) വൈകിട്ട് 5 ന് വസതിയില്‍ കൊണ്ടുവരുന്നതാണ്.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments