കൊഴുവനാൽ കൈപ്പൻപ്ലാക്കൽ പരേതനായ വർക്കി (കുഞ്ഞുകുട്ടി ) യുടെ ഭാര്യ റോസമ്മ (100) നിര്യാതയായി.

 

കൊഴുവനാൽ കൈപ്പൻപ്ലാക്കൽ പരേതനായ വർക്കി (കുഞ്ഞുകുട്ടി ) യുടെ ഭാര്യ റോസമ്മ (100) നിര്യാതയായി. സംസ്കാരം നാളെ (12.02.2025 ബുധൻ ) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് പള്ളിയിൽ. പരേത അയർക്കുന്നം കൊങ്ങാണ്ടൂർ കട്ടാംപറമ്പിൽ കുടുംബാംഗമാണ്.


മക്കൾ: പരേതനായ പാപ്പച്ചൻ (തൂക്കുപാലം), റ്റി വി ജോർജ് (കൊഴുവനാൽ), പരേതനായ റ്റി വി സ്കറിയ ( ജോയി , കൊഴുവനാൽ) , പരേതനായ അഡ്വ. റ്റി വി അബ്രാഹം (മുൻ കോട്ടയം ജില്ലാ കൗൺസിൽ പ്രസിഡൻ്റ്), മേരിക്കുട്ടി, അന്നമ്മ, പരേതയായ ലീലാമ്മ, തോമസ് ജോർജ് (മുൻ കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ്), ഗ്രേസിക്കുട്ടി, സെലിൻ 


മരുമക്കൾ: പരേതയായ അമ്മിണി കണ്ണയ്ക്കൽ ഉപ്പുതറ , ഗ്രേസിക്കുട്ടി തറപ്പേൽ അതിരമ്പുഴ, പരേതയായ അന്നമ്മ പതാലിൽ നെടുംക്കുന്നം, പ്രഫ.കൊച്ചുത്രേസ്യാ പുതിയാത്ത് മുത്തോലി (മുൻ പി എസ് സി മെമ്പർ), ബേബിച്ചൻ കാപ്പിൽ പാലാ, കെ ജെ അബ്രാഹം കളപ്പുരയ്ക്കൽ കൊഴുവനാൽ, പരേതനായ ടോമിച്ചൻ കിഴക്കേൽ വെള്ളരിക്കുണ്ട്, റോസമ്മ ഞള്ളത്തുവയലിൽ കാഞ്ഞിരപ്പള്ളി, സജി നെടിയകാലായിൽ





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments