കാനനവാസനെ കാണാനുള്ള യാത്രയ്ക്കിടെ പാലാ ഏഴാച്ചേരി കാവിൻ പുറം ഉമാ മഹേശ്വര ക്ഷേത്രത്തിലെത്തി കാണിക്കിഴി സമർപ്പിച്ച ആലങ്ങാട്ട് സംഘം സമൂഹ പെരിയോൻ രാജേഷ് പുറയാറ്റിക്കളരി സ്വാമി അയ്യപ്പനെ കുറിച്ചും മഹാദേവനെ കുറിച്ചും വിവരിക്കവെ വികാരാധീനനായി ....
പൈക ന്യൂസ് ചീഫ് എഡിറ്റർ സാംജി പഴേപറമ്പിൽ തയ്യാറാക്കിയ റിപ്പോർട്ട്
വീഡിയോ ഇവിടെ കാണാം 👇👇👇
0 Comments