പാലാ നഗരസഭ ചെയർമാൻ ഷാജു തുരുത്തനെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ നോട്ടീസ്...പ്രതിപക്ഷത്തെ ജിമ്മി ജോസഫ് ആണ് ഇന്ന് രാവിലെ അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.


പാലാ നഗരസഭ ചെയർമാൻ ഷാജു തുരുത്തനെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ നോട്ടീസ്.... പ്രതിപക്ഷത്തെ ജിമ്മി ജോസഫ് ആണ് ഇന്ന് രാവിലെ അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.  പ്രതിപക്ഷത്തിന്റെ ഈ നീക്കം ഭരണപക്ഷത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 11:10നാണ് നോട്ടീസ് നൽകിയത്. പ്രതിപക്ഷത്തിന്റെ ഈ നീക്കം ഷാജു തുരുത്തന്  ഗുണകരമാകുമോ അല്ലയോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. ഒരുപാട് രാഷ്ട്രീയ കളികൾ കണ്ടിട്ടുണ്ട് ഈ നീക്കത്തെയും അങ്ങനെയാണ് കാണുന്നതെന്ന്  ഷാജു തുരുത്തൻ പ്രതികരിച്ചു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments