ലയൺസ് ക്ലബ് ഓഫ് പാലാ ടൗൺ റോയലിൻ്റെ പത്താം വാർഷികാഘോഷങ്ങൾ വിപുലമായ പരിപാടികളുടെ നടത്തുമെന്ന് പ്രസിഡണ്ട് ബെന്നി മൈലാടൂർ പാലാ പ്രസ്സ് ക്ലബ്ബിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു..... വീഡിയോ ഈ വാർത്തയോടൊപ്പം


ലയൺസ് ക്ലബ് ഓഫ് പാലാ ടൗൺ റോയലിൻ്റെ പത്താം വാർഷികാഘോഷങ്ങൾ വിപുലമായ പരിപാടികളുടെ നടത്തുമെന്ന് പ്രസിഡണ്ട് ബെന്നി മൈലാടൂർ പാലാ പ്രസ്സ് ക്ലബ്ബിൽ  വാർത്ത സമ്മേളനത്തിൽ അറിയിച്ചു..... 

പത്താം വാർഷികത്തോടനുബന്ധിച്ച് 5 നിർധനരായ യുവതികളുടെ സമൂഹ വിവാഹം നടത്തുമെന്ന് ബെന്നി പറഞ്ഞു . 

വീഡിയോ ഇവിടെ കാണാം 👇


ജനുവരി 25 ന് ശനിയാഴ്ച വൈകുന്നേരം 4 മുതൽ വാടാമലരുകൾ  ഗാനസന്ധ്യയും സംഘടിപ്പിക്കും. പ്രശസ്ത ഗായകൻ കൊച്ചിൻ മൻസൂർ ആണ് വാടാ മലരുകൾ നയിക്കുന്നത്. തുടർച്ചയായി 19 മണിക്കൂർ സംഗീതം ആലപിച്ച് ലോക റിക്കാർഡ് നേടിയ വ്യക്തിയാണ് കൊച്ചിൻ മൻസൂർ.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments