തിരുവൈരാണിക്കുളം ക്ഷേത്ര ദര്‍ശനത്തിനായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍



ആലുവ തിരുവൈരാണിക്കുളം ക്ഷേത്ര ദര്‍ശനത്തിനായി തൊടുപുഴ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ ജനുവരി മാസം 17 വെള്ളിയാഴ്ച യാത്രക്ക് ഒരുക്കുന്നു. യാത്രക്കായി കെഎസ്ആര്‍ടിസി തിരഞ്ഞെടുക്കുന്നവര്‍ക്കായി പ്രത്യേക വെര്‍ച്വല്‍ ക്യൂ സംവിധാനവും ഒരുക്കിയിട്ടുണ്ട്. 360 രൂപയാണ് ബസ് ചാര്‍ജ്. 6 ന് തൊടുപുഴയില്‍ നിന്ന് പുറപ്പെടുന്ന യാത്രയുടെ ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക – 8304889896, 9744910383, 96051 92092 








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments