പാലാ ബാർ അസോസിയേഷൻ ഹാളിന് മുൻനിയമ വകുപ്പ് മന്ത്രി കെ.എം. മാണിയുടെ പേര് നൽകാൻ ബാർ അസോസിയേഷന്റെ വിശേഷാൽ പൊതുയോഗം തീരുമാനിച്ചു.
അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. ഡൊമിനിക് മുണ്ടമറ്റത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വക്കേറ്റ്മാരായ ,കെ. സി ജോസഫ്,ജെയിംസ് ഇമ്മാനുവൽ,ലാൽ പി. കെ, സിറിയക് ജെയിംസ്,ജോബി കുറ്റിക്കാട്ട്,ആന്റണി ഞാവള്ളി എന്നിവർ പ്രസംഗിച്ചു.
0 Comments