നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു ദമ്പതികൾക്ക് പരിക്ക് ... പാലാ മുണ്ടാങ്കൽ ഭാഗത്ത് ഇന്ന് വൈകിട്ടായിരുന്നു അപകടം
പരിക്കേറ്റ തൊടുപുഴ സ്വദേശികളായ ദമ്പതികൾ സഖറിയാസ് ( 63 ) ഐസി ( 52 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 6.30 യോടെ മുണ്ടാങ്കൽ ഭാഗത്ത് വച്ചായിരുന്നു അപകടം.
0 Comments