വനനിയമ ഭേദഗതി ഉപേക്ഷിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ബിഷപ്പ് ജോസഫ് പാംപ്ലാനി.


വനനിയമ ഭേദഗതി ഉപേക്ഷിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ബിഷപ്പ്  ജോസഫ് പാംപ്ലാനി.

സർക്കാരിന്റെ തീരുമാനത്തില്‍ ആശ്വാസവും സന്തോഷവുമുണ്ടെന്ന് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. മലയോര കർഷകരുടെ ആശങ്കകളെ സർക്കാർ ഗൗരവത്തില്‍ എടുത്തു. മുഖ്യമന്ത്രിയോട് നന്ദി അറിയിക്കുന്നു. ജനപക്ഷത്ത് നില്‍ക്കുന്ന സർക്കാരിന്റെ നിലപാടായാണ് ഇതിനെ കാണുന്നത്. 


സർക്കാരിന്റെ തീരുമാനം വൈകി എന്ന അഭിപ്രായമില്ല. അവരുടെ ആത്മാർത്ഥതയെ സംശയിക്കുന്നില്ലെന്നും പാംപ്ലാനി കൂട്ടിച്ചേർത്തു. കേന്ദ്രവും ഇക്കാര്യത്തില്‍ സത്വര ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments