രാമപുരം ഉപജില്ല കായികമേള എസ് എച്ച് എൽ പി സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്.



രാമപുരം ഉപജില്ല കായികമേള എസ് എച്ച് എൽ പി സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്.

രാമപുരം സെൻറ് അഗസ്റ്റിയൻസ് എച്ച്. എസ്. എസ്. ൽ   വച്ച് നടന്ന എൽപി വിഭാഗം ഉപജില്ല കായികമേളയിൽ എൽ. പി. ഗേൾസ് ഓവറോൾ, എൽ.പി. ബോയ്സ് ഓവറോൾ   എന്നിവ കരസ്ഥമാക്കി LP വിഭാഗത്തിൻ ഓവറോൾ ചാമ്പ്യൻഷിപ്പ് രാമപുരം എസ്. എച്ച്. എൽ. പി.  സ്കൂൾ നേടി. രാമപുരം എ. ഇ. ഒ. സജി കെ. ബി.സമ്മാനദാനം നിർവ്വഹിച്ചു. എച്ച്. എം. ഫോറം സെക്രട്ടറി  രാജേഷ് എൻ. വൈ. സബ് ജില്ല സ്പോർട്സ് സെക്രട്ടറി  ജിബി തോമസ് എന്നിവർ സന്നിഹിതരായിരുന്നു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments