ഒന്നിനി ശ്രുതി താഴ്ത്തി ...... ചിതയെരിയും മുമ്പ് പി.ജയചന്ദ്രന് ഗാനങ്ങൾ കൊണ്ട് അന്ത്യാഞ്ജലി അർപ്പിച്ച് പള്ളിക്കത്തോട് ജയശ്രീ ആർട്സ് ക്ലബ്ബും അഞ്ചാനീസ് സിനിമാസും ചേർന്നു നടത്തിയ ഗാനാഞ്ജലിയിൽ പ്രകൃതിയും ഹർഷബാഷ്പം തൂകി ! ഒന്നിനു പുറകെ ഒന്നായി ആനിക്കാടിൻ്റെ ഗായക സുഹൃത്തുകൾ പി. ജയചന്ദ്രൻ അനശ്വരമാക്കിയ ഭാവഗീതങ്ങളുമായി അദ്ദേഹത്തിൻ്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാഞ്ജലി അർപ്പിച്ച ശേഷം ഗാനങ്ങൾ കൊണ്ട് തീർത്ത അന്ത്യാഞ്ജലി നാടിൻ്റെ ചരിത്രത്തിൽ ഇടം നേടിയ വേറിട്ടൊരനുഭവമായി !... വീഡിയോ വാർത്തയോടൊപ്പം


ഒന്നിനി ശ്രുതി താഴ്ത്തി ...... ചിതയെരിയും മുമ്പ് പി.ജയചന്ദ്രന് ഗാനങ്ങൾ കൊണ്ട് അന്ത്യാഞ്ജലി അർപ്പിച്ച് പള്ളിക്കത്തോട് ജയശ്രീ ആർട്സ് ക്ലബ്ബും അഞ്ചാനീസ്  സിനിമാസും ചേർന്നു നടത്തിയ ഗാനാഞ്ജലിയിൽ പ്രകൃതിയും ഹർഷബാഷ്പം തൂകി ! ഒന്നിനു പുറകെ ഒന്നായി ആനിക്കാടിൻ്റെ ഗായക സുഹൃത്തുകൾ പി. ജയചന്ദ്രൻ അനശ്വരമാക്കിയ ഭാവഗീതങ്ങളുമായി അദ്ദേഹത്തിൻ്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാഞ്ജലി അർപ്പിച്ച ശേഷം ഗാനങ്ങൾ കൊണ്ട് തീർത്ത അന്ത്യാഞ്ജലി നാടിൻ്റെ ചരിത്രത്തിൽ ഇടം നേടിയ വേറിട്ടൊരനുഭവമായി !

വീഡിയോ കാണാം 








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments