ഉഴവൂര്‍ ഒ.എല്‍.എല്‍. ഹൈസ്‌കൂളിലെ 1990 എസ്.എസ്.എല്‍.സി. ബാച്ചിന്റെ റീയൂണിയന്‍ നാളെ വൈകുന്നേരം 4 മുതല്‍ ഉഴവൂര്‍ മുപ്രാപ്പിള്ളി ഹില്‍പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും.
1990 ബാച്ചുകാര്‍ എല്ലാവരും അന്നേ ദിവസം എത്തണമെന്ന് ചങ്ങാതിക്കൂട്ടം 1990 അലുമ്‌നി അസോസിയേഷന്‍ സെക്രട്ടറി ജിസ്മോന്‍ മാത്യു പടിഞ്ഞാറേല്‍ അറിയിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments