ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ പോപ്പുലർ ധ്യാനം ഒരുക്കങ്ങൾ പൂർത്തിയായി



ചെമ്മലമറ്റം പന്ത്രണ്ട്   ശ്ലീഹൻമാരുടെ പള്ളിയിൽ ജനുവരി 5 മുതൽ 10 വരെ വിൻസെൻഷ്യൻ വൈദികർ നടത്തുന്ന പോപ്പുലർ മിഷൻ ധ്യാനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി ഇടവകയുടെ വിവിധ ഭാഗങ്ങളിലെ മുന്ന് സെന്റർകളിൽ ആയിട്ടാണ് ധ്യാനങ്ങൾ ക്രിമികരിച്ചിരിക്കുന്നത് രാവിലെ ആറ് മുതൽ 7-30 വരെയും വൈകുന്നേരം ആറ് മുതൽ രാത്രി 9.30 വരെയും ആണ് . ധ്യാനം ക്രമികരിച്ചിരിക്കുന്നത് ധ്യാനത്തിന് ഒരുക്കമായി ഭവന സന്ദർശനം ജറിക്കോ പ്രാർത്ഥന എന്നിവ നടത്തി പൊതു ധ്യാനം പ്രാർത്ഥനാ റാലികൾ . ഭവന സന്ദർശനം രോഗശാന്തി ശുശ്രൂഷ പരിഹാരപ്രദിക്ഷണം എന്നിവ നടത്തും വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ:ഫാദർ തോമസ് കട്ടിപ്പറമ്പിൽ എന്നിവരുടെ നേതൃർത്വത്തിൽ വിവിധ കമ്മറ്റികൾക്ക് രൂപം നല്കി





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments