മീനച്ചിൽ സെന്റ്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ അന്തോനീസിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി


മീനച്ചിൽ സെന്റ്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ അന്തോനീസിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി 

നാളെ  ശനി രാവിലെ 7-ന് ആഘോഷമായ തിരുനാൾ കുർബാന നവ വൈദികർ (ഫാ. ജോൺ കുഴിമണ്ണിൽ, ഫാ. മാത്യു വെട്ടുകല്ലേൽ, ഫാ. ജോസഫ് വെട്ടുകല്ലുംപുറത്ത്), ഉച്ചകഴിഞ്ഞ് 3-ന് പ്രദക്ഷിണം വിവിധ പന്തലുകളിലേക്ക്, 10- ന്എതിരേൽപ്പ് (കുരിശടിയിൽ), സമാപനാശീർവാദം, 10.30 ന് നേർച്ചക്കഞ്ഞി.


19 ഞായർ രാവിലെ 7. 30ന് വിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞ് 3-ന് വാദ്യമേളങ്ങൾ, 4-ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം (റവ ഫാ. മാത്യു കദളിക്കാട്ടിൽ വികാരി കയ്യൂർ പള്ളി) 6-ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം.


7-ന് ലദീഞ്ഞ് (കുരിശുപള്ളി) തിരുനാൾ സന്ദേശം (റവ ഫാ. ജോസ് കീരംചിറ, ഡയറക്ടർ മെഡിസിറ്റി പാലാ), 7.30-ന് ഉൽപ്പന്നങ്ങളുടെ ലേലം, 7.45 ന് പ്രദക്ഷിണം പള്ളിയിലേക്ക്, 8.30-ന് സമാപനാശീർവാദം, 8.45 ന് നേർച്ച കാഴ്‌ചകളുടെ ലേലം, 9-ന് സ്നേഹവിരുന്ന് തുടർന്ന് 'കരോക്കെ ഗാനമേള'.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments