പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജ് പ്ലാറ്റിനം ജൂബിലിയാഘോഷമായ "ലൂമിനാരിയ" മെഗാ എക്സ്പോയുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ സഹകരണത്തോടെ കാർഷിക വിളമൽസരം സംഘടിപ്പിക്കുന്നു.
പച്ചക്കപ്പ, ചേന, കാച്ചിൽ, ഏത്തവാഴക്കുല, തേങ്ങാക്കുല ,
പഴുക്കാകുല, ഇഞ്ചി, മഞ്ഞൾ കൂടാതെ വിവിധ പച്ചക്കറി ഇനങ്ങളിലും വിളമൽസരം ഉണ്ടായിക്കുന്നതാണ്.
മൽസര വിജയികൾക്ക് ക്യാഷ് അവാർഡുകൾ സമ്മാനിക്കുന്നതാണ്. പത്തൊൻപതാം തീയതി ഞായറാഴ്ച രാവിലെ ആരംഭിക്കുന്ന വിളമൽസരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക. 9446126925. 9446126277.
0 Comments