മഹാത്മ ഗാന്ധി ഗവ: ഹയർ സെക്കന്ററി സ്ക്കൂൾ 155 ാം മത് സ്ക്കൂൾ വാർഷികവും പ്രതിഭാ സംഗമവും ,സംസ്ഥാന സ്കൂൾ കായിക, കലാമേളകളിൽ സമ്മാനം ലഭിച്ച പ്രതിഭകളെ ആദരിക്കലും 17-01-2025 രാവിലെ 10-30ക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നതാണ്.
മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലം പറമ്പിൽ, വാർഡ് കൗൺസിലർ ബിജി ജോ ജോ എന്നിവർ പ്രതിഭകളെ ആദരിക്കലും,സമ്മാന വിതരണവും
നിർവ്വഹിക്കും. പി.റ്റി.എ പ്രസിഡന്റ് ജീമോൻ . ആർ, സ്ക്കൂൾ വികസന സമതി ചെയർമാൻ ജി.ശിവദാസ്, പി ടി എവൈസ് പ്രസിഡന്റ് കെ.എൻ..സുകുമാരൻ, മാതൃവേദി പ്രസിഡന്റ് ശ്രീകല എസ്സ് എന്നിവർ പ്രസംഗിയ്ക്കും.
0 Comments