പരാതി അന്വേഷിക്കാന്‍ പോയ എസ്.ഐയ്ക്ക് പ്രതിയുടെ കടിയേറ്റ് പരിക്ക്



 കാസര്‍കോഡ് വെള്ളരിക്കുണ്ട് എസ്.ഐക്ക് പ്രതിയുടെ കടിയേറ്റു. പരാതി അന്വേഷിക്കാന്‍ പോയ എസ്.ഐ അരുണ്‍ മോഹനനാണ് കടിയേറ്റത്. സംഭവത്തില്‍ പ്രതി രാഘവന്‍ മണിയറയെ പോലീസ് അറസ്റ്റു ചെയ്തു. വലതു കൈത്തണ്ടയില്‍ കടിയേറ്റ അരുണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.  

                          




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments