ശ്രീകാന്ത് അയ്മനത്തിന് കലാ സാഹിത്യ പുരസ്കാരം



യുവസാഹിത്യകാരൻ  എസ് ശ്രീകാന്ത് അയ്മനത്തിന് കവി  ബിജു ബാലകൃഷ്ണനും ചലച്ചിത്ര താരം അമ്പൂരി ജയനും ചേർന്ന് തെക്കൻ സ്റ്റാർസ് മീഡീയ ഡ്രാമ ഫീലിം സൊസൈറ്റിയുടെ     കലാ സാഹിത്യ പുരസ്കാരം സമ്മാനിച്ചു.തിരുവനന്തപുരം വിജെടി ഹാളിൽ നടന്ന ചടങ്ങിൽ സിനിമ സീരീയൽ താരങ്ങൾ സംവിധായകർ സാഹിത്യകാരന്മാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ശ്രീനാരായണ ഗുരുദേവൻ എന്ന ജീവചരിത്രകൃതിക്കാണ് പുരസ്ക്കാരം ലഭിച്ചത്.ഗുരുദർശനങ്ങൾ ദേശീയ നേട്ടങ്ങളിലൂടെ ലോക ശ്രദ്ധയിൽ എത്തിച്ച വ്യക്തിയാണ് ഇദ്ദേഹം അയ്മനം വാണിയപ്പുരയിൽ വി കെ സുഗതൻ്റെയും കനകമ്മ സുഗതൻ്റെയും മകനാണ്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments