കള്ള് ചെത്ത് തൊഴിലാളി പനയില്‍ നിന്ന് വീണ് മരിച്ചു


 

കള്ള് ചെത്ത് തൊഴിലാളി പനയില്‍ നിന്ന് വീണ് മരിച്ചു. കീരികോട് ചെട്ടിയാറത്തു പറമ്പില്‍ ജോര്‍ജ് വര്‍ഗീസ്(56) ആണ് മരിച്ചത്. സംസ്‌കാരം ചൊവ്വാഴ്ച 3ന് കല്ലാനിക്കല്‍ പള്ളിയില്‍. തെക്കുംഭാഗം കള്ളുഷാപ്പിലെ ചെത്തുകാരനായിരുന്നു ജോര്‍ജ് . ഭാര്യ രജനി. മക്കള്‍: ജിജു, ജിനു. 








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments