ഗുരുവായൂർ ക്ഷേത്ര നട നാളെ നേരത്തെ അടയ്ക്കും


ഗുരുവായൂർ ക്ഷേത്ര നട നാളെ നേരത്തെ അടയ്ക്കും
ക്ഷേത്രത്തിൽ അഷ്ടബന്ധം ഉറപ്പിക്കുന്ന പ്രവൃത്തികൾ നാളെ നടക്കുന്നതിനാൽ ഗുരുവായൂർ ക്ഷേത്രം നട നാളെ ഉച്ചയ്ക്ക് പതിവിലും നേരത്തേ 1.15 ന് അടയ്ക്കുമെന്ന് ദേവസ്വം ബോർഡംഗം മനോജ് .ബി നായർ. അറിയിച്ചു. 
ഉച്ചതിരിഞ്ഞ് 3.30ന് ക്ഷേത്രം നട തുറന്ന് ശീവേലിക്കു ശേഷം ഭക്തർക്ക് പതിവ് ദർശന സൗകര്യം തുടരും








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments