പുനലൂർ മൂവാറ്റുപ്പുഴ സംസ്ഥാനപാതയിൽ പൊൻകുന്നം ചെറുവള്ളി പള്ളിപ്പടിക്ക് സമീപം തേക്കുമൂട്ടിൽ നിയന്ത്രണം വിട്ട ലോറി മണിമല ആറ്റിലേക്ക് മറിഞ്ഞു.

പുനലൂർ മൂവാറ്റുപ്പുഴ സംസ്ഥാനപാതയിൽ പൊൻകുന്നം ചെറുവള്ളി പള്ളിപ്പടിക്ക് സമീപം തേക്കുമൂട്ടിൽ നിയന്ത്രണം വിട്ട ലോറി മണിമല ആറ്റിലേക്ക് മറിഞ്ഞു.

ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട ലോറി ആദ്യം ആറ്റ് തീര മരത്തിൽ തട്ടിനിൽക്കുകയും.  

വീണ്ടും കുഴിയിലേക്ക് മറിയുകയായിരുന്നു. വാഹനം മറിയുന്നതിന് മുൻപ് തന്നെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞു.
 കോഴിത്തീറ്റയുമായി വന്നതായിരുന്നു ലോറി.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments