കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവവുമായി ബന്ധപ്പെട്ട് ജനുവരി 7 മുതൽ 15 വരെ നടക്കുന്ന പരിപാടികളുടെ ഭാഗമായി നടത്തപ്പെടുന്ന പുസ്തക ആസ്വാദനം, ഒരു കഥ പറയാം മത്സരങ്ങളിൽ - പ്ലാശനാൽ സെന്റ് ആന്റണിസ് ഹയർ സെക്കന്റി സ്കൂളിൽ പഠിക്കുന്ന സഹോദരങ്ങൾ ഒന്നാം സ്ഥാനം നേടി - സ്കുളിലെ - മലയാളം അധ്യാപകനായ സച്ചിൻ ചെറുകര കുന്നേലിന്റെയും
ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കന്റി സ്കൂൾ അധ്യാപിക - സോണിയ സച്ചിന്റെയും മക്കളായ ലിയ സച്ചിൻ - റോസ് മരിയ സച്ചിൻ എന്നിവരാണ് ഒന്നാം സ്ഥാനം നേടിയത്.
ലിയ - ഒമ്പതാം ക്ലാസ്സിലും - റോസ്മരിയ എട്ടാം ക്ലാസ്സിലും ആണ് പഠിക്കുന്നത് ആകെ ലഭിക്കുന്ന ലഭിക്കുന്ന Like ൻ്റെയും views ൻ്റെയും അടിസ്ഥാനത്തിൽ ഏറ്റവും മുന്നിലെത്തുന്ന 10 പേരെ വീതം ആണ് സമ്മാനാർഹരായി പരിഗണിച്ചത്
0 Comments