കെ. ടി. യു. സി (എം) ഓട്ടോ തൊഴിലാളി യൂണിയൻ മുൻസിപ്പൽ സമ്മേളനവും ന്യൂ ഇയർ ആഘോഷവും നടത്തി.


 കെ. ടി. യു. സി (എം) പാലാ ഓട്ടോ തൊഴിലാളി യൂണിയൻ മുൻസിപ്പൽ സമ്മേളനവും ന്യൂ ഇയർ ആഘോഷവും നടത്തി. യൂണിയൻ പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ അധ്യക്ഷത വഹിച്ച യോഗം, കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ടോബിൻ. കെ. അലക്സ് ഉദ്ഘാടനം ചെയ്തു.

 യോഗത്തിൽ ഷിബു കാരമുള്ളിൽ, സജി നെല്ലൻ കുഴിയിൽ, ടിനു തകടിയേൽ, ബെന്നി ഉപ്പൂട്ടിൽ, കെ. എസ് രാജൻ, ജോർജുകുട്ടി ജേക്കബ്, വിനോദ് ജോൺ, മാതാ സന്തോഷ്, കെ. കെ. ദിവാകരൻ നായർ, കണ്ണൻ പാല, കെ. വി. അനൂപ്, ടോമി തകടിയേൽ, തോമസ് ആന്റണി, ഷാജു ചക്കാലയിൽ, ബിജി മുകളേൽ, രാജേഷ് വട്ടക്കുന്നേൽ, സോണി കുരുവിള, ബേബി കുരുവിള, സുനിൽ കൊച്ചുപറമ്പിൽ, തങ്കച്ചൻ കുമ്പുക്കൽ, മാത്യു കുന്നേപറമ്പിൽ, 


കെ. യു.കുര്യാക്കോസ്, രാജു ഇലവുങ്കൽ, ശ്യാം ശശി, റോണി വർഗീസ്, പി.സി. ശ്രീകുമാർ, സിബിയൻ ജോസഫ്, എം. ജെ. ജോൺ, ബിനോയ്, സിനിമാതാരം കറിയാച്ചൻ രാമപുരം, ബേബി വെള്ളിയെപ്പള്ളിയിൽ, സി.സാജൻ, രാജീവ് മാത്യു, ഈ. കെ.ബിനു, അൽഫോൻസാ നരിക്കുഴി, ജീസസ് ബാബു,  സോണി പ്ലാക്കുഴി, റെജി കറുകങ്കേരി, തങ്കച്ചൻ സെബാസ്റ്റ്യൻ, എ. ടി. ബെന്നി തുടങ്ങിയവർ പങ്കെടുത്തു


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments