ത്രിശക്തി സംഗമക്ഷേത്രമെന്ന് അറിയപ്പെടുന്ന കെഴുവംകുളം ചെറുവള്ളിക്കാവ് ചിറക്കര വിഷ്ണു ക്ഷേത്രത്തില്‍ ഉത്സവത്തിന് ഇന്നലെ രാത്രി കൊടിയേറി.
തന്ത്രി മുണ്ടക്കൊടി ദാമോദരന്‍ നമ്പൂതിരി, ഇളയിടത്തില്ലത്ത് ശങ്കരന്‍ നമ്പൂതിരി, മേല്‍ശാന്തി ഇളങ്ങുളത്തില്ലം ജയകൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൊടിയേറ്റ്. കൊടിയേറ്റിന് മുന്നോടിയായി കെഴുവംകുളം ദ്രോണ നൃത്തവിദ്യാലയം അവതരിപ്പിട്ട നൃത്തസന്ധ്യ അരങ്ങേറി. തുടര്‍ന്ന് കൊടിയേറ്റിന് ശേഷം കൊടിയേറ്റ് സദ്യയുമുണ്ടായിരുന്നു.
ഇന്ന് വൈകിട്ട് 6.30 ന് ദീപാരാധന, ചുറ്റുവിളക്ക്, 7 ന് മറ്റക്കര ശിവഗംഗ തിരുവാതിരകളി സംഘം അവതരിപ്പിക്കുന്ന തിരുവാതിരകളി, 7.45 ന് സിദ്ധു സുരേഷിന്റെ നൃത്തനൃത്യങ്ങള്‍, 9 ന് കൊടിക്കീഴില്‍ വിളക്ക്.
ഇന്ന് വൈകിട്ട് 6.30 ന് ദീപാരാധന, ചുറ്റുവിളക്ക്, 7 ന് മറ്റക്കര ശിവഗംഗ തിരുവാതിരകളി സംഘം അവതരിപ്പിക്കുന്ന തിരുവാതിരകളി, 7.45 ന് സിദ്ധു സുരേഷിന്റെ നൃത്തനൃത്യങ്ങള്‍, 9 ന് കൊടിക്കീഴില്‍ വിളക്ക്.
25ന് രാവിലെ 5.30 ന് ഗണപതിഹോമം, 7ന് നടപ്പന്തലില്‍ പുലിയന്നൂര്‍ എന്‍.എസ്.എസ്. കരയോഗം അവതരിപ്പിക്കുന്ന സൗന്ദര്യലഹരി പാരായണം, 8.30 ന് കലശാഭിഷേകം, 9 ന് ഉത്സവബലി, 12.20 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, ചുറ്റുവിളക്ക്, 7 ന് പ്രകാശ് പുത്തൂര്‍ നയിക്കുന്ന ഗാനമേള, 9 ന് വിളക്കിനെഴുന്നള്ളത്ത്.
26ന് രാവിലെ 5.30 ന് ഗണപതിഹോമം, 8.30 ന് കലശാഭിഷേകം, 9 ന് ഉത്സവബലി, 12.20 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, ചുറ്റുവിളക്ക്, 7 ന് കിടങ്ങൂര്‍ സൗത്ത് ശ്രീഭദ്ര തിരുവാതിരസംഘം അവതരിപ്പിക്കുന്ന തിരുവാതിരകളി, 7.45 ന് ഇളയിടത്തില്ലം ശ്രീനന്ദ അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ ഡാന്‍സ്, 9 ന് വിളക്കിനെഴുന്നള്ളത്ത്
27ന് രാവിലെ 5.30 ന് ഗണപതിഹോമം, 8.30 ന് കലശാഭിഷേകം, വൈകിട്ട് 6.30 ന് ദീപാരാധന, ചുറ്റുവിളക്ക്, 7 ന് മോഹന്‍ലാല്‍ സിനിമകളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീതനിശ, 9 ന് വിളക്കിനെഴുന്നള്ളത്ത്
28ന് രാവിലെ 5.30 ന് ഗണപതിഹോമം, 8.30 ന് കലശാഭിഷേകം, വൈകിട്ട് 6.30 ന് ദീപാരാധന, ചുറ്റുവിളക്ക്, 7 ന് തിരുവാതിരകളി, 7.45 ന് കൊഴുവനാല്‍ ശ്രീശങ്കര ഭജന്‍സ് അവതരിപ്പിക്കുന്ന ഭക്തിഗാന നാമാര്‍ച്ചന, 9 ന് വിളക്കിനെഴുന്നള്ളത്ത്

29-നാണ് പള്ളിവേട്ട ഉത്സവം. രാവിലെ 6.30 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8.30 ന് ശ്രീഭൂതബലി, 9.30 ന് ഈശ്വരമംഗലം ദേവീക്ഷേത്രത്തില്‍ നിന്നും ഇളപ്പുങ്കല്‍ ഭാഗത്തുനിന്നും കാവടിഘോഷയാത്ര, 12 ന് കാവടിയഭിഷേകം, 12.30 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5.15 ന് കാഴ്ചശ്രീബലി പറവയ്പ്പ്, 10 ന് ക്ലാസിക്കല്‍ ഡാന്‍സ്, 11 ന് പള്ളിവേട്ട എഴുന്നള്ളത്ത്.
30-ാം തീയതി ആറാട്ടുത്സവം നടക്കും. വൈകിട്ട് 4 ന് ആറാട്ടുബലി, കൊടിയിറക്ക്, 5ന് ആറാട്ടുപുറപ്പാട്, 6 ന് ചെമ്പിളാവ് പൊന്‍കുന്നേല്‍ ആറാട്ടുകടവില്‍ ആറാട്ട്, ആറാട്ടുസദ്യ, തിരുവരങ്ങില്‍ 8 മുതല്‍ ഭക്തിഗാനമേള, 10 ന് ചെറുവള്ളിക്കാവ് ചിറക്കര ക്ഷേത്രം കവലയില്‍ ആറാട്ടെതിരേല്പ്, എതിരേല്പ് വിളക്ക്.

"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments