92 ആമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി എസ്. എൻ .ഡി.പി യോഗം മീനച്ചിൽ യൂണിയൻ നടത്തിയ പത്താമത് തീർത്ഥാടന പാത യാത്ര ഇടപ്പാടി ആനന്ദ ഷണ്മുഖ ക്ഷേത്രാഗണത്തിൽ 2024 ഡിസംബർ 26ന് തുടക്കം കുറിച്ചു.. കിലോമീറ്റർകൾ താണ്ടി 2025 ജനുവരി ഒന്നിന് മഹാ സമാധിയിൽ എത്തിച്ചേർന്നു. മഹാസമാധിയിൽ എത്തിച്ചേർന്ന പദയാത്ര ക്യാപ്റ്റൻ സി.ടീ. രാജൻ , ചെയർമാൻ ഓ. എം.സുരേഷ് ഇട്ടിരിക്കുന്നിൽ ദേവകിയമ്മ എന്നിവരെ ശിവഗിരി മഠം സ്വീകരിച്ചു.
വൈസ് ചെയർമാൻ സജീവ് വയല, കൺവീനർ എം.ആർ ഉല്ലാസ് ജോയിൻ കൺവീനർ ഷാജി തലനാട്. കമ്മിറ്റി അംഗങ്ങൾ സാബു പിഴക്, അനീഷ് പുല്ലു വേലി, സുധീഷ് ചെമ്പൻ കുളം സജി ചേനാട് . രാജി ജിരാജ്, സിന്ധു സാബു, സുജാത മേവിടാ,ബിന്ദു സജീവ്, മിനി വിജയൻ,സോളി ഷാജി, സന്തോഷ് പിഴക്, അജേഷ് മേവിട, ഗോപകുമാർ പറയാർ , അരുൺ കുളമ്പള്ളി എന്നിവർ പദയാത്രയ്ക്ക് നേതൃത്വം നൽകി
0 Comments