ജോസ് .കെ. മാണി എം. പി. യുടെ രണ്ടാഴ്ചത്തെ പൊതു പരിപാടികൾ റദ്ദാക്കി....
അംബ്ലിക്കൽ ഹെർണിയയുമായി ബന്ധപ്പെട്ടുള്ള ഒരു സർജറിക്കായി നാളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുന്നതിനാലും അതിനു ശേഷം, രണ്ടാഴ്ചത്തെ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നതിനാലും, അടുത്ത രണ്ടാഴ്ച നേരത്തെ നിശ്ചയിച്ചിരുന്ന പൊതു പരിപാടികൾ ഒഴിവാക്കേണ്ടി വന്നതായി ജോസ് കെ. മാണി എം.പി. അറിയിച്ചു. ഈ സാഹചര്യത്തിൽ അസൗകര്യം വന്നതിൽ ഖേദിക്കുന്നതായും എം.പി. അറിയിച്ചു.
കോട്ടയത്ത് കേരള കോൺഗ്രസ് എം സംസ്ഥാന കമ്മറ്റി ഓഫീസിനോട് അനുബന്ധിച്ചുള്ള ജോസ് കെ. മാണിയുടെ ഓഫീസ് പതിവുപോലെ പ്രവർത്തിക്കുന്നതാണ് . ഫോൺ
ഷബീർ ;+91 94968 04980
+91 70126 78704
0 Comments