കാർ ഇടിച്ച് ലോട്ടറി വില്പനക്കാരിക്ക് ദാരുണാന്ത്യം. കാൽനടയായി സഞ്ചരിച്ച് ലോട്ടറി വില്ക്കുന്ന പങ്ങട താഴത്തുമുറി വീട്ടിൽ ഓമന രവീന്ദ്രൻ (56) ആണ് മരിച്ചത്. സൗത്ത് പാമ്പാടി കുറ്റിക്കലിൽ ഭർത്താവിനൊപ്പം നടന്നുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
സീറോമലബാർ മിഷൻ ക്വസ്റ്റ് 2024 ആഗോളതലത്തിലുള്ള വിജയികളെ സഭാസിനഡിനിടെ പ്രഖ്യാപിച്ചു. വിദ…
0 Comments