ഇടമറ്റം പുത്തൻ ശബരിമല ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം


ഇടമറ്റം  പുത്തൻ ശബരിമല ധർമശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം ജനുവരി 12 മുതൽ 14 വരെ ആഘോഷിക്കും. 12-ന് രാവിലെ 6 ന് ഗണപതി ഹോമം, വൈകിട്ട് 6.30ന് ഭജന, 7 ന് സന്ധ്യാമേളം, എതിരേൽപ് പൂജ, 7.30 ന് കളമെഴുത്ത്പാട്ട്.
13 - ന് രാവിലെ 6 ന് ഗണപതി ഹോമം, വൈകിട്ട് 6.30 ന് സന്ധ്യാ മേളം, എതിരേൽപ് പൂജ, 7ന് കളമെഴുത്ത് പാട്ട്, തിരുവാതിര, 7.30 ന് ഡാൻസ്,


 8 ന് പാലാ രഞ്ജിനി ചന്ദ്രൻ്റെ ഓട്ടൻതുള്ളൽ. 14 - ന് മകരവിളക്ക് ദിവസം രാവിലെ 5.30 ന് നെയ്യഭിഷേകം, 6 ന് ഗണപതി ഹോമം, 7ന് പുരാണ പാരായണം, 10ന് ശ്രീബലി എഴുന്നള്ളത്ത്,12 ന് നവകാഭിഷേകം, ഉച്ചപ്പൂജ, 12.30 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5.30 ന്


 കാഴ്ചശ്രീബലി, 6.30ന് ദീപാരാധന, ദീപക്കാഴ്ച, 7.30 ന് ആലപ്പുഴ ഭീമാസ് ബ്ലൂ ഡയമണ്ട്സിൻ്റെ സൂപ്പർ ഹിറ്റ് ഗാനമേള, 10.30 ന് പള്ളിനായാട്ട്, നായാട്ട് വിളി, 11 ന് എതിരേൽപ്, കളമെഴുത്ത് പാട്ട്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments