കെ. ടി. യു. സി (എം) യൂണിയൻ തൊഴിലാളികളുടെ തൊഴിൽ അവകാശ സമരങ്ങളിൽ തൊഴിലാളികളുടെ ഒപ്പം നിൽക്കും : ജോസ്. കെ. മാണി എം.പി


  കെ. ടി. യു. സി (എം) യൂണിയൻ തൊഴിലാളികളുടെ തൊഴിൽ അവകാശ സമരങ്ങളിൽ തൊഴിലാളികളുടെ ഒപ്പം നിൽക്കുന്ന യൂണിയൻ ആണെന്ന് ജോസ്. കെ. മാണി എം.പി.

 രാമപുരം പഞ്ചായത്തിലെ കെ. ടി. യു. സി. എം കട്ടൻസ് (റബ്ബർ വെട്ട്) തൊഴിലാളികൾക്ക് യൂണിയൻ മെമ്പർഷിപ്പ് നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ജോസുകുട്ടി പൂവലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, കേരള കോൺഗ്രസ് (എം) നേതാക്കന്മാരായ, ബൈജു പുതിയിടത്തു ചാലിൽ, സണ്ണി പെരുന്നങ്കോട്ട് , പി. എം. മാത്യു, ഡി. പ്രസാദ്, ഡോ: സിന്ധുമോൾ ജേക്കബ്, ബെന്നി തെരുവത്ത്, ബെന്നി ആനത്താര, ബാബു വർഗീസ് എന്നിവർ പ്രസംഗിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments