ഇടമറ്റം പുത്തൻശബരിമല സാങ്കേതത്തിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ മുൻ എം. പി. തോമസ് ചാഴികാടൻ നിർവഹിച്ചു.


ഇടമറ്റം  പുത്തൻശബരിമല സാങ്കേതത്തിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ മുൻ എം. പി. തോമസ് ചാഴികാടൻ നിർവഹിച്ചു. 


മീനച്ചിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സോജൻ തൊടുക അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ്‌ സാജോ പൂവത്താനി, വാർഡ് മെമ്പർ ബിജു തുണ്ടിയിൽ, ജോസ് പാറേക്കാട്ട്, പ്രഫ. കെ. ജെ. മാത്യു നരിതൂക്കിൽ, ബിനോയി നരിതൂക്കിൽ, റ്റോബി തൈപ്പറമ്പിൽ,


 ഷാജിമോൾ ശശി, ജിത്തു മുണ്ടാട്ട്, ആന്റോ വെള്ളാപ്പാട്ട്, റോണി മാത്യു, സജിമോൻ മുകളേൽ, ടോമി എബ്രഹാം,മൈക്കിൾ ഇടയോടി,ജിമ്മി ചുമപ്പുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments