കുളത്തിക്കണ്ടം ശ്രീധർമ്മശാസ്ത്ര ക്ഷേത്രത്തിലെ മകരോത്ര മഹോത്സവത്തിന് സമാപനം.


കുളത്തിക്കണ്ടം ശ്രീധർമ്മശാസ്ത്ര ക്ഷേത്രത്തിലെ മകരോത്ര മഹോത്സവത്തിന്  സമാപനം.17 ന് ക്ഷേത്രാചാര്യൻ ബ്രഹ്മശ്രീ സുധാകരൻതന്ത്രിയുടെയും മേൽശാന്തി ശ്രീ രാജേഷ് മതിയത്തിന്റെയും മുഖ്യകാർമികത്വത്തിൽ കൊടിയേറി.


18 ശനിയാഴ്ച  താലപ്പൊലി ഘോഷയാത്ര, ഗരുഡൻപറവ, കലാസന്ധ്യ, കാവടി ഘോഷയാത്ര, ആട്ടക്കാവടി, മയിലാട്ടം, ചെണ്ടമേളം,ദേവ നൃത്തം, നരസിംഹമൂർത്തി എന്നിവ നടന്നു.


19 ന് ഞായർ ഗാനമേള,  ആറാട്ട്,കലവറ നിറയ്ക്കൽ എന്നിവയോടെ സമാപനം.18-ാമത് പ്രതിഷ്‌ഠാ വാർഷികം 21 ന് നടക്കും.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34



Post a Comment

0 Comments