പാലാ കണ്ണാടിയുറുമ്പ് പാലംപുരയിടത്തില്‍ പരേതനായ മാധവന്‍ നായരുടെ ഭാര്യ സരോജനിയമ്മ (98) നിര്യാതയായി.
മക്കള്‍: പരേതനായ ഗോപിനാഥന്‍ നായര്‍, പരേതനായ രാജ്കുമാര്‍, സുശീലാഭായി (പുന്നത്തറ), ഇന്ദിരാഭായി (തിടനാട്), പി.എം. സനില്‍കുമാര്‍ (ലെന്‍സ്‌ഫെഡ് മുന്‍ സംസ്ഥാന സെക്രട്ടറി),
മരുമക്കള്‍: ശാന്തകുമാരി (കിടങ്ങൂര്‍), സരസ്സമ്മ (അമ്പാറ), കൃഷ്ണകൈമള്‍ (പുന്നത്തുറ), പി.എന്‍. സുകുമാരന്‍ (തിടനാട്), പ്രേമലത (ശാന്തി - മോന്തക്കര).
സംസ്‌കാരം നാളെ (21.01.2025 ചൊവ്വ) 2.30 ന് കണ്ണാടിയുറുമ്പിലുള്ള വീട്ടുവളപ്പില്‍
സംസ്‌കാരം നാളെ (21.01.2025 ചൊവ്വ) 2.30 ന് കണ്ണാടിയുറുമ്പിലുള്ള വീട്ടുവളപ്പില്‍
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments