പൂഞ്ഞാർ പനച്ചിപ്പാറ വേലിക്കകത്ത് ഭാനുമതിയമ്മ (97) അന്തരിച്ചു. ഭർത്താവ് പരേതനായ അപ്പുക്കുട്ടൻ നായർ. മക്കൾ: കൃഷ്ണകുമാർ (അൽഫോൻസാ ഗ്യാസ് ഏജൻസി പൂഞ്ഞാർ), പരേതനായ ശ്രീനാരായണ മേനോൻ. മരുമക്കൾ: ലളിത മേനോൻ, പ്രിയ കൃഷ്ണകുമാർ. സംസ്‌കാരം (17) വെള്ളിയാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.
0 Comments