പാലയ്ക്കാട്ടുമല ഇടമുഞ്ഞാട്ട് ഇ.എം.ജോസഫ് (പാപ്പച്ചൻ-95) നിര്യാതനായി.
സംസ്കാരം നാളെ (01:02, ശനി) 3 നു വസതിയിലെ ശുശ്രൂഷകൾക്കു ശേഷം പാലയ്ക്കാട്ടുമല നിത്യസഹായ മാതാ പള്ളിയിൽ. ഭാര്യ മാന്നാനം പഴേമ്പിള്ളിൽ പരേതയായ കുട്ടിയമ്മ.
മക്കൾ: പരേതനായ ജോയി, ഇ.ജെ.ജോസ് (റിട്ട.പിഡബ്ല്യൂഡി ഉദ്യോഗസ്ഥൻ), ടോമി തോമസ് (രാജി മാത്യു ആൻഡ് കമ്പിനി, പാലാ), ജെസി. മരുമക്കൾ: റോസി പൊന്നാരമറ്റത്തിൽ (പാലയ്ക്കാട്ടുമല) (റിട്ട.അധ്യാപിക), ഡെന്നി പോത്താലിൽ (വില്ലൂന്നി), സിബി ചെറുകര (നെല്ലിയാനി).
0 Comments