പാലാ വെള്ളാപ്പാട് ചെറുവള്ളിൽ കെ.എൻ.രത്നമ്മ (93) അന്തരിച്ചു.


പാലാ വെള്ളാപ്പാട് ചെറുവള്ളിൽ കെ.എൻ.രത്നമ്മ (93) അന്തരിച്ചു. 
സംസ്കാരം നാളെ  (23.01. വ്യാഴം) ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.
മക്കൾ: പ്രസന്നകുമാരി (തലപ്പലം പഞ്ചായത്ത്), പത്മകുമാരി, പരേതരായ വേണുഗോപാൽ, രാജഗോപാൽ, ശ്രീകുമാർ.
മരുമക്കൾ:സുശീലാ ഭായ്,ഷൈലജ, രാഘവൻ കെ.ജെ,ബി. ശ്രീകുമാർ,പരേതയായ കവിതാ റാണി.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments